ഈ ടോപിക്
- സ്വയം പരിചയപ്പെടുത്തുക
- ഇഷ്ടവിഷയങ്ങൾ അറിയിക്കുക
എന്നിവയ്ക്കായി ഉപയോഗിക്കുക.
Please use this thread
- Introduce yourself to the community
- Your area of interests
ഈ ടോപിക്
എന്നിവയ്ക്കായി ഉപയോഗിക്കുക.
Please use this thread
I am Joice. I am very interested in language computing and FOSS. I engage most with documentation efforts. I used to manage monthly activity reports at SMC.
Jijo here. Interested in Open Data
I am Joseph .I am interested in free and open source
ഞാൻ അജിത്. Computingും മലയാളവും hobby ആണ്. Open software എന്ന ആശയത്തോടുള്ള യോജിപ്പാണ് എന്നെ ഇവിടെ എത്തിച്ചത്.
ഹരിജിത് പി.
കാർഷിക സർവകലാശാലയിൽ ജോലി നോക്കുന്നു.
ഞാൻ വിവേക്. വിദ്യാർത്ഥി ആണ്… ഫ്രീ സോഫ്റ്റ്വെയർ തത്വത്തിൽ വിശ്വസിക്കുന്നതുകൊണ്ടും അവയുടെ ഉപയോക്താവ് ആയതുകൊണ്ടും contributions നടത്തുന്നു… language computing താൽപര്യം ഉണ്ട്(മലയാളവും കമ്പ്യൂട്ടിങ്ങും ഒരേ പോലെ ഇഷ്ടമായതുകൊണ്ട്)… ചെറിയ രീതിയിൽ വെബ് ഡെവേലൊപ്മെന്റ് ചെയ്യും… പ്രധാനമായും സോഫ്റ്റ്വെയറുകൾ പ്രാദേശികവൽക്കരിക്കുന്നതിൽ പങ്ക് വഹിക്കാൻ സാധിച്ചിട്ടുണ്ട്…
I am Varghese. I am interested in Malayalam computing and FOSS.
ഞാൻ സച്ചിൻ. ഫിസിക്സിൽ ഗവേഷകനാണ്. ലിനക്സും പ്രൊഗ്രാമ്മിങും ഓപൺ സോഴ്സ് ഫിലോസൊഫിയും വളരെ ഇഷ്ടമാണണ്.
Welcome
Welcome
Welcome
Welcome
Welcome
Welcome
Amrithanath Manoharan, FOSS ഇഷ്ടം , എന്തും ചെയ്യും .
Welcome Amrithanath. We have a lot to do. Please let us know how can you help us.
A government servant and a FOSS enthusiast.
Welcome @raju