Updates on LSG Ward Mapping Kerala

2 Likes

ഈ വാർഡുകളുടെ ചിത്രമോ, ഡൈനാമിക് ആയ ഒരു മാപ്പോ അല്ലെങ്കിൽ പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള png പോലുള്ള ഫയലുകളോ വിക്കിപീഡിയയിൽ കൂടി ലഭ്യമാക്കിയാൽ നന്നായിരുന്നു. അതിനെപ്പറ്റി കുറച്ച് വർഷം മുൻപ് രാജേഷ് ഓടയഞ്ചാൽ, @santhosh ചേട്ടനെ പോലുള്ളവർ ചർച്ച ചെയ്ത ഒരു ഗൂഗിൾ ഗ്രൂപ്പിൽ നടത്തിയ ചർച്ച കണ്ടിരുന്നു. ഇപ്പോൾ കൂടുതൽ കൃത്യത ഉണ്ടെന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയുന്നത് ഒക്കെ വിക്കിയിൽ നൽകുന്നത് ആർകും നല്ലതെന്ന് തോന്നുന്നു. പക്ഷെ ഇമേജ്/ png ഫയൽ ഒക്കെ ആയിട്ടാണ് ആഡ് ചെയ്യുന്നതെങ്കിൽ ഓട്ടോമേറ്റഡ് ആയി എന്തെങ്കിലും ചെയ്യുന്നതാകും നല്ലതെന്ന് തോന്നുന്നു. അല്ലെങ്കിൽ ഈ വരുന്ന വാർഡ് മാപ്പിന്റെ ഒക്കെ ചിത്രങ്ങൾ പ്രോസസ്സ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടി വരില്ലേ :thinking:
Qgis ൽ എന്തെങ്കിലും ടെംപ്ലേറ്റ് പോലെ ചെയ്തിട്ട് ബോട്ട് പോലെ എന്തെങ്കിലും സഹായം ഉപയോഗിച്ച് ചെയ്യാൻ കഴിയുമോ :thinking: