ബരണ് ണ്ടോ എന്ന് സ്പേസ് ഇല്ലാതെ എങ്ങനെ എഴുതും

എല്ലാവർക്കും നമസ്കാരം.
ബരണ് ണ്ടോ. എന്ന് എഴുതണം. ഇടയിൽ സ്പേസ് ഇടാതെ വേണം. ഇതുപോലെ, ചന്ദ്രക്കല കൂടിച്ചേരാതെ എങ്ങനെ ഒരുമിച്ച് എഴുതാം.

നന്ദി
ദീപു.

I think what I need a non joiner chandrakala

Put a hair space in between

image