ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷകൾ ക്ഷണിക്കുന്നു

എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ എന്ന മുദ്രാവാക്യത്തിന്‍കീഴില്‍ കഴിഞ്ഞ രണ്ടു് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര സോഫ്റ്റ്‍വെയര്‍ കുട്ടായ്മകളോടും, കേരള സര്‍ക്കാറിനോടും, മലയാളികളോടും, മറ്റെല്ലാ തത്പരകക്ഷികളോടും ഒത്തൊരുമിച്ചു് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.


This is a companion discussion topic for the original entry at https://blog.smc.org.in/digital-literacy-call-for-interns/
1 Like

എനിക്ക് ഈ പദ്ധതിയിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ട്.

സന്തോഷം.

പോസ്റ്റില്‍ പറഞ്ഞതു്പോലെ:

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട

1 Like

ഇത് അപ്ലൈ ചെയ്യണ്ട ലാസ്റ്റ് ഡേറ്റ് എപ്പോഴാണ്?