ഭാഷാസാങ്കേതികവിദ്യയിലെ വിപ്ലവവഴികള്‍

മലയാളഭാഷാ സാങ്കേതികവിദ്യയില്‍ ഉത്തരവാദി­ത്തപ്പെട്ടവരെന്നു നമ്മള്‍ കരുതുന്നവരൊക്കെ നോക്കുകുത്തികള­ാവുകയും അതേ സമയം തന്നെ മലയാള ഭാഷയ്ക്കു ക്ലാസിക്കല്‍ പദവി വേണമെന്നും, പഠന, ഭരണ ഭാഷയാക്കണമെന്നുമൊക്കെ മുറവിളി കൂട്ടുകയും ചെയ്യുമ്പൊള്‍ തങ്ങളുടെ ജോലിത്തിരക്കു­കള്‍ക്കിടയില്‍ കിട്ടുന്ന ചെറിയ സമയത്തു് ഇന്റര്‍­നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ സ്വതന്ത്ര സോഫ്‌‌റ്റ്‌­വെയര്‍ ആശയങ്ങള്‍ മുറു­കെപ്പിടിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ നടത്തുന്ന സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളുടെ ചെറിയൊരു പരിചയപ്പെടുത്തല്‍ ആണു് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നതു്.


This is a companion discussion topic for the original entry at https://blog.smc.org.in/bhashasankethikavidyayile-viplavavazhikal/