ഐ ഇ ഡി സി സമ്മിറ്റ്-2016 ല്‍ എസ്സ് എം സിയും

ഇന്നലെ 23/08/2016നു് ചൊവ്വാഴ്ച തിരുവനന്തപുരം നാലാ‍ഞ്ചിറയിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ ഇ ഡി സി സമ്മിറ്റ്-2016ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും ഭാഗഭാക്കായി.


This is a companion discussion topic for the original entry at https://blog.smc.org.in/smc-at-iedc-summit-2016/