അപ്പുവും ബസ് മുതലാളിമാരും - ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ

ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇന്റര്‍നെറ്റിനെ വിഭജിക്കാനും, ഗുണ്ടാ പിരിവു് നടത്താനും, ഉപഭോക്താക്കളുടെ അവകാശങ്ങളെ തകര്‍ക്കാനുമുള്ള അനുവാദത്തിനായി നെറ്റ് ന്യൂട്രാലിറ്റിക്കെതിരായുയര്‍ത്തിയ വാദങ്ങള്‍ക്കുള്ള മറുപടിയായാണീ കഥയെഴുതിയതു്.


This is a companion discussion topic for the original entry at https://blog.smc.org.in/net-neutrality/
1 Like