സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ 13-ാം വാര്‍ഷികം - കാര്യപരിപാടികള്‍

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാര്‍ഷികാഘോഷവും ദ്വിദിന സമ്മേളനവും ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്തു് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ വച്ച് നടക്കുകയാണു്. പരിപാടികളുടെ വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു.


This is a companion discussion topic for the original entry at https://blog.smc.org.in/smc-13th-anniversary-program/