കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു് - മാപ്പിങ് പാര്‍ട്ടി

![](upload://gbRITUk6KF8hctHGeDt51sS531i.jpeg) കേരള സംസ്ഥാന തെരഞ്ഞെടുപ്പു് കമ്മീഷന്റെ 2014 ജൂണ്‍ 18 തിയ്യതിയിലെ 311/2014/സം.തി.ക നമ്പ്ര് ഉത്തരവില്‍ "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഭൂപടങ്ങള്‍ ശാസ്ത്രീയമായി ഭരണപരവും അക്കാദമിക്‍ മേഖലകളിലെ ആവശ്യങ്ങള്‍ക്കു് ഉതകുന്ന രീതിയിലും തരത്തിലും ഒരു അടിസ്ഥാന ഭൂപടം എന്ന നിലയിലുമല്ല തയ്യാറാക്കിയിരിക്കുന്നതെന്നതിനാല്‍ ഭാവിയില്‍ എല്ലാ തരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഭൂപടങ്ങള്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഔദ്യോഗികരേഖയായി ഉണ്ടാകേണ്ടതു് എത്രയും ആവശ്യമെന്നു് കരുതുന്ന"തായി നിരീക്ഷിച്ചിട്ടുണ്ടു്.


This is a companion discussion topic for the original entry at https://blog.smc.org.in/koorachundu-maping-party/