ഗൂഗിൾ ഡ്രൈവിൽ മഞ്ജരി, ഗായത്രി, ചിലങ്ക ഫോണ്ടുകൾ ഉപയോഗിക്കാം

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ പ്രശസ്ത ഫോണ്ടുകളായ മഞ്ജരി, ഗായത്രി, ചിലങ്ക എന്നിവ ഇനിമുതൽ ഗൂഗിൾ ഡ്രൈവിൽ ഉപയോഗിക്കാം. ഗൂഗിൾ അവരുടെ ഗൂഗിൾ ഫോണ്ട്സ് സംവിധാനത്തിൽ ഈ ഫോണ്ടുകൾ ലഭ്യമാക്കിത്തുടങ്ങി.


This is a companion discussion topic for the original entry at https://blog.smc.org.in/manjari-gayathri-chilanka-in-google-fonts/