സാസോ ഫോസോ?

സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ഠിതമായ തനതായ സാസ് സംവിധാനങ്ങൾ വലിയ തോതിൽ നിർമ്മിച്ചു സാങ്കേതികസ്വയംപര്യാപ്തത കൈവരിക്കാനുള്ള ഊർജിതമായ നടപടികളാണ് ഇനിയുണ്ടാകേണ്ടത്.


This is a companion discussion topic for the original entry at https://blog.smc.org.in/sass-or-foss/