Module 1: ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനപാഠങ്ങൾ

ആദ്യ മൊഡ്യൂളിലൂടെ ഡിജിറ്റലാകുന്നതിന്റെ അടിസ്ഥാനപാഠങ്ങൾ ആയ എന്താണ് കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, എങ്ങിനെ ഇ-മെയിലടക്കമുള്ള സേവനങ്ങൾ ഉപയോഗിക്കാം എന്ന് പഠിതാവിന് കൃത്യമായ ധാരണ ഉണ്ടാകണം.

റെഫറൻസിന്: ഡിജിറ്റൽ ലിറ്ററസി - കോഴ്സ് സിലബസ് - Google Documenten