MLU എന്ന പേരിൽ ആരംഭിക്കുന്ന മലയാളം യൂണികോഡ് ഫോണ്ടുകൾ ഇൻഡിസൈൻ സോഫ്റ്റ് വെയറിൽ ഉപയോഗിക്കുമ്പോൾ ഉകാരത്തിനിടയിൽ ഒരു സ്പേയ്സ് വരുന്നു. മറ്റു അഡോബി സോഫ്റ്റ് വെയറിൽ ഈ പ്രശ്നമില്ല. എന്തായിരിക്കും കാരണം.
ഈ പ്രശ്നം നമുക്ക് ഹാര്‍ഫ്ബസ് “Harfbuzz” എന്ന സ്ക്രിപ്റ്റ് ഉപയോഗിച്ച് പരിഹരിക്കാനാകുന്നതാണ്.
മുകളില്‍ നല്‍കിയിരക്കുന്ന ലിങ്ക് ഉപയോഗിച്ച് കയറുകയും, അതില്‍ പറയുന്ന ഇന്‍സ്ട്ര്ക്ഷന്‍സ് ഫോളോ ചെയ്താല്‍ മതി.