ഇപ്പോള്‍ ഗവണ്മെന്റിന് മുന്നില്‍ നടുനിവര്‍ത്തി നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഓണലൈന്‍ വാര്‍ത്താ മാധ്യമങ്ങളെയാകെ സെന്‍സർഷിപ്പില്‍ മുക്കിക്കളയുവാനുള്ള ഗൂഢതന്ത്രമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ. അതേസമയം പ്രിന്റിന്റെ പിന്‍ബലമുള്ള വമ്പന്മാരെ വെറുതെ വിടുകയും ചെയ്യുന്നു.
read Jijesh PB’s article