# Updates on LSG Ward Mapping Kerala

**URL:** <https://community.smc.org.in/t/updates-on-lsg-ward-mapping-kerala/565>\
**Category:** OpenMapping\
**Created:** [June 2, 2021, 3:06pm UTC](https://community.smc.org.in/t/updates-on-lsg-ward-mapping-kerala/565 "2021-06-02T15:06:31Z")\
**Posts on this page:** 2\
**Page:** 1

<div class="post-metadata">

**Author:** ![Manoj\_Karingamadathi](https://community.smc.org.in/letter_avatar_proxy/v4/letter/m/958977/32.png) [@Manoj\_Karingamadathi](https://community.smc.org.in/u/Manoj_Karingamadathi)\
**Post date:** [June 2, 2021, 3:06pm UTC](https://community.smc.org.in/t/updates-on-lsg-ward-mapping-kerala/565/1 "2021-06-02T15:06:31Z")

</div>

![keralawardmap project](https://community.smc.org.in/uploads/default/original/1X/1065dc2fee1772be241fb5dc6b677cd22090f231.jpeg)

> **[Collaborative mapping of local body wards of Kerala under way](https://www.thehindu.com/news/national/kerala/collaborative-mapping-of-local-body-wards-of-kerala-under-way/article34695550.ece)**
>
> OSM-Kerala embarks on GIS mapping of 21,000 wards with help from openly available images and data

[https://www.deshabhimani.com/news/kerala/ward-map-kerala/946904](https://www.deshabhimani.com/news/kerala/ward-map-kerala/946904)

---

<div class="post-metadata">

**Author:** ![Muhammed\_Yaseen](https://community.smc.org.in/letter_avatar_proxy/v4/letter/m/f04885/32.png) [@Muhammed\_Yaseen](https://community.smc.org.in/u/Muhammed_Yaseen)\
**Post date:** [August 7, 2021, 11:56pm UTC](https://community.smc.org.in/t/updates-on-lsg-ward-mapping-kerala/565/2 "2021-08-07T23:56:42Z")

</div>

ഈ വാർഡുകളുടെ ചിത്രമോ, ഡൈനാമിക് ആയ ഒരു മാപ്പോ അല്ലെങ്കിൽ പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള png പോലുള്ള ഫയലുകളോ വിക്കിപീഡിയയിൽ കൂടി ലഭ്യമാക്കിയാൽ നന്നായിരുന്നു. അതിനെപ്പറ്റി കുറച്ച് വർഷം മുൻപ് രാജേഷ് ഓടയഞ്ചാൽ, @santhosh ചേട്ടനെ പോലുള്ളവർ ചർച്ച ചെയ്ത ഒരു ഗൂഗിൾ ഗ്രൂപ്പിൽ നടത്തിയ ചർച്ച കണ്ടിരുന്നു. ഇപ്പോൾ കൂടുതൽ കൃത്യത ഉണ്ടെന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയുന്നത് ഒക്കെ വിക്കിയിൽ നൽകുന്നത് ആർകും നല്ലതെന്ന് തോന്നുന്നു. പക്ഷെ ഇമേജ്/ png ഫയൽ ഒക്കെ ആയിട്ടാണ് ആഡ് ചെയ്യുന്നതെങ്കിൽ ഓട്ടോമേറ്റഡ് ആയി എന്തെങ്കിലും ചെയ്യുന്നതാകും നല്ലതെന്ന് തോന്നുന്നു. അല്ലെങ്കിൽ ഈ വരുന്ന വാർഡ് മാപ്പിന്റെ ഒക്കെ ചിത്രങ്ങൾ പ്രോസസ്സ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടി വരില്ലേ 🤔  
Qgis ൽ എന്തെങ്കിലും ടെംപ്ലേറ്റ് പോലെ ചെയ്തിട്ട് ബോട്ട് പോലെ എന്തെങ്കിലും സഹായം ഉപയോഗിച്ച് ചെയ്യാൻ കഴിയുമോ 🤔
