# ഡിജിറ്റല്‍ ലോകത്തെ സ്വകാര്യതയും ഡയാസ്പൊറ യാത്രയും

**URL:** <https://community.smc.org.in/t/topic/341>\
**Category:** Blogs\
**Created:** [December 23, 2020, 4:07pm UTC](https://community.smc.org.in/t/topic/341 "2020-12-23T16:07:17Z")\
**Posts on this page:** 1\
**Page:** 1

<div class="post-metadata">

**Author:** ![discobot](https://community.smc.org.in/user_avatar/community.smc.org.in/discobot/32/41_2.png) [@discobot](https://community.smc.org.in/u/discobot)\
**Post date:** [December 23, 2020, 4:07pm UTC](https://community.smc.org.in/t/topic/341/1 "2020-12-23T16:07:17Z")

</div>

[ഡയസ്പൊറ](http://ml.wikipedia.org/wiki/Diaspora_(software)) എന്ന സ്വതന്ത്രവികേന്ദ്രീകൃതസോഷ്യല്‍ നെറ്റ്‌വര്‍ക്കും ഡിജിറ്റല്‍ ആശയവിനിമയരംഗത്ത് സ്വകാര്യതയ്ക്കുള്ള പ്രാധാന്യവും പ്രചരിപ്പിയ്ക്കുന്നതിനായി [ഡയസ്പോറ യാത്ര](http://yatra.diasporafoundation.org) ജനുവരി 28നു തിരുവനന്തപുരത്തുനിന്നും തുടങ്ങുകയാണു്. ഈ സംരഭത്തിന്റെ ഔദ്യോഗിക പങ്കാളിയാണു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് . ഡയസ്പോറ യാത്രയ്ക്കു നേതൃത്വം നല്‍കുന്ന പ്രവീണ്‍ അരിമ്പ്രത്തൊടിയിലിന്റെ കുറിപ്പു് പങ്കുവെയ്ക്കുന്നു

* * *
This is a companion discussion topic for the original entry at [https://blog.smc.org.in/diaspora-yatra/](https://blog.smc.org.in/diaspora-yatra/)
