# സ്വനലേഖ ഇനി വിൻഡോസിലും മാക്കിലും

**URL:** <https://community.smc.org.in/t/topic/320>\
**Category:** Blogs\
**Created:** [October 20, 2020, 3:37am UTC](https://community.smc.org.in/t/topic/320 "2020-10-20T03:37:35Z")\
**Posts on this page:** 1\
**Page:** 1

<div class="post-metadata">

**Author:** ![discobot](https://community.smc.org.in/user_avatar/community.smc.org.in/discobot/32/41_2.png) [@discobot](https://community.smc.org.in/u/discobot)\
**Post date:** [October 20, 2020, 3:37am UTC](https://community.smc.org.in/t/topic/320/1 "2020-10-20T03:37:35Z")

</div>

ലിനക്സിലെ സ്വനലേഖ എന്ന ടൈപ്പിങ്ങ് ടൂൾ ഇനി വിൻഡോസിലും മാക്കിലും ലഭ്യമാകും. ലിപ്യന്തരണം(Transliteration) &nbsp;സമ്പ്രദായം ഉപയോഗിക്കുന്ന ഈ എഴുത്തുപകരണം ലിനക്സ് ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരത്തിലുള്ളതാണ്. കീമാൻ എന്ന ടൂളിന്റെ സഹായത്തോടെ അതിനെ വിൻഡോസ്, മാക് ഉപയോക്താക്കൾക്കും ലഭ്യമാക്കിയിരിക്കുകയാണ് &nbsp;[രമേഷ് കുന്നപ്പുള്ളി](http://littleposter.blogspot.com).

* * *
This is a companion discussion topic for the original entry at [https://blog.smc.org.in/swanalekha-in-windows-mac/](https://blog.smc.org.in/swanalekha-in-windows-mac/)
