# മലയാളം ഫോണ്ടുകളും ചിത്രീകരണവും: ര-യുടെ ചിഹ്നങ്ങള്‍

**URL:** <https://community.smc.org.in/t/topic/238>\
**Category:** Blogs\
**Created:** [September 20, 2020, 8:03pm UTC](https://community.smc.org.in/t/topic/238 "2020-09-20T20:03:49Z")\
**Posts on this page:** 1\
**Page:** 1

<div class="post-metadata">

**Author:** ![discobot](https://community.smc.org.in/user_avatar/community.smc.org.in/discobot/32/41_2.png) [@discobot](https://community.smc.org.in/u/discobot)\
**Post date:** [September 20, 2020, 8:03pm UTC](https://community.smc.org.in/t/topic/238/1 "2020-09-20T20:03:49Z")

</div>

**കാവ്യ മനോഹര്‍**

_[ആമുഖത്തില്‍](http://blog.smc.org.in/malayalam-fonts-and-rendering-introduction/) പറഞ്ഞപോലെ ഫോണ്ടുകളുടെ സാങ്കേതികവിദ്യയിലെ ചില അടിസ്ഥാന വസ്തുതകള്‍ വിശദീകരിച്ചു് ക്രമം പാലിച്ചുള്ള ലേഖന പരമ്പരയെഴുതാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. എങ്കിലും കഴിയുന്നത്ര വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. എന്താണു് ഫോണ്ടു്, അവയുടെ ധര്‍മമെന്തു്, ടൈപ്പിങ്ങ് ടൂളുകളും ഫോണ്ടും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു തുടങ്ങിയ ചില കാര്യങ്ങള്‍ വായനക്കാര്‍ക്കറിയും എന്ന ധാരണയിലാണു് ഈ ലേഖനമെഴുതിയിരിക്കുന്നതു്. അവ അറിയില്ല്ലെങ്കില്‍ അവ ഈ ലേഖന പരമ്പരയില്‍ എഴുതി വരുമ്പോള്‍ വായിക്കാവുന്നതാണു്._

* * *
This is a companion discussion topic for the original entry at [https://blog.smc.org.in/malayalam-rendering-and-fonts-reph-sign-chapter-1/](https://blog.smc.org.in/malayalam-rendering-and-fonts-reph-sign-chapter-1/)
