# ഉബുണ്ടുവില്‍ മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ?

**URL:** <https://community.smc.org.in/t/topic/233>\
**Category:** Blogs\
**Created:** [September 20, 2020, 4:44pm UTC](https://community.smc.org.in/t/topic/233 "2020-09-20T16:44:58Z")\
**Posts on this page:** 2\
**Page:** 1

<div class="post-metadata">

**Author:** ![discobot](https://community.smc.org.in/user_avatar/community.smc.org.in/discobot/32/41_2.png) [@discobot](https://community.smc.org.in/u/discobot)\
**Post date:** [September 20, 2020, 4:44pm UTC](https://community.smc.org.in/t/topic/233/1 "2020-09-20T16:44:59Z")

</div>

**ബാലശങ്കര്‍ സി**

നമ്മള്‍ ഉപയോഗിക്കുന്ന മലയാളം [ഫോണ്ടുകള്‍ പുതുക്കേണ്ടതെന്തുകൊണ്ട്](http://blog.smc.org.in/font-upgrade-rationale/) എന്നതു നമ്മള്‍ കഴിഞ്ഞ ബ്ലോഗ് പോസ്റ്റില്‍ വിശദമാക്കി.അതില്‍ പറഞ്ഞതുപോലെ ഉബുണ്ടുവില്‍ ഫോണ്ടുകള്‍ പുതുക്കാനുള്ള എളുപ്പവഴിയായി ഒരു റെപ്പോസിറ്ററി ഞാന്‍ സജ്ജമാക്കിയിട്ടുണ്ട് . ആ റെപ്പോസിറ്ററി എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നാണ്‍ എന്നാണു് ഈ ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്നതു്.

* * *
This is a companion discussion topic for the original entry at [https://blog.smc.org.in/fonts-in-ubuntu/](https://blog.smc.org.in/fonts-in-ubuntu/)

---

<div class="post-metadata">

**Author:** ![prajeeshkp](https://community.smc.org.in/letter_avatar_proxy/v4/letter/p/df705f/32.png) [@prajeeshkp](https://community.smc.org.in/u/prajeeshkp)\
**Post date:** [August 12, 2022, 7:14am UTC](https://community.smc.org.in/t/topic/233/2 "2022-08-12T07:14:43Z")

</div>

![image](https://community.smc.org.in/uploads/default/original/1X/a1836805024996df057200abc810fcd410fc4357.png)
