# Module 2 - ഡിജിറ്റൽ സാദ്ധ്യതകൾ

**URL:** <https://community.smc.org.in/t/module-2/522>\
**Category:** Module Discussion\
**Created:** [March 14, 2021, 6:04am UTC](https://community.smc.org.in/t/module-2/522 "2021-03-14T06:04:24Z")\
**Posts on this page:** 1\
**Page:** 1

<div class="post-metadata">

**Author:** ![joice](https://community.smc.org.in/user_avatar/community.smc.org.in/joice/32/49_2.png) [@joice](https://community.smc.org.in/u/joice)\
**Post date:** [March 14, 2021, 6:04am UTC](https://community.smc.org.in/t/module-2/522/1 "2021-03-14T06:04:24Z")

</div>

നിത്യജീവിതത്തിലെ ആവശ്യങ്ങൾ ആകണം ഈ മൊഡ്യൂളിൽ ചർച്ച ചെയ്യേണ്ടത്.

ഡിജിറ്റലായി ലഭ്യമാകുന്ന സർക്കാർ, സർക്കാർ ഇതര സേവനങ്ങൾ - എങ്ങനെ കണ്ടെത്താം, പ്രവേശിക്കാം, ഫലപ്രദമായി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കാം.

Ref: [ഡിജിറ്റൽ ലിറ്ററസി - കോഴ്സ് സിലബസ് - Google Documenten](https://docs.google.com/document/d/1RUcvS0wS99YN_YC6DaHkV5ZJJey41_uTqp73iROTVEg/edit#)
