# Mlu മലയാളം ഫോണ്ട് പ്രശ്നം ഇൻഡിസൈൻ സോഫ്റ്റ് വെയറിൽ

**URL:** <https://community.smc.org.in/t/mlu/592>\
**Category:** Meta\
**Created:** [July 11, 2022, 4:18am UTC](https://community.smc.org.in/t/mlu/592 "2022-07-11T04:18:35Z")\
**Posts on this page:** 2\
**Page:** 1

<div class="post-metadata">

**Author:** ![ravikoonath](https://community.smc.org.in/letter_avatar_proxy/v4/letter/r/ba9def/32.png) [@ravikoonath](https://community.smc.org.in/u/ravikoonath)\
**Post date:** [July 11, 2022, 4:18am UTC](https://community.smc.org.in/t/mlu/592/1 "2022-07-11T04:18:35Z")

</div>

MLU എന്ന പേരിൽ ആരംഭിക്കുന്ന മലയാളം യൂണികോഡ് ഫോണ്ടുകൾ ഇൻഡിസൈൻ സോഫ്റ്റ് വെയറിൽ ഉപയോഗിക്കുമ്പോൾ ഉകാരത്തിനിടയിൽ ഒരു സ്പേയ്സ് വരുന്നു. മറ്റു അഡോബി സോഫ്റ്റ് വെയറിൽ ഈ പ്രശ്നമില്ല. എന്തായിരിക്കും കാരണം.

 ![image](https://community.smc.org.in/uploads/default/original/1X/a74ca3abe659f1622fe7e4a261be6e1fc7563ae6.png)

---

<div class="post-metadata">

**Author:** ![eddywills](https://community.smc.org.in/letter_avatar_proxy/v4/letter/e/c6cbf5/32.png) [@eddywills](https://community.smc.org.in/u/eddywills)\
**Post date:** [September 19, 2023, 6:43am UTC](https://community.smc.org.in/t/mlu/592/2 "2023-09-19T06:43:10Z")

</div>

ഈ പ്രശ്നം നമുക്ക് ഹാര്‍ഫ്ബസ് “Harfbuzz” എന്ന സ്ക്രിപ്റ്റ് ഉപയോഗിച്ച് പരിഹരിക്കാനാകുന്നതാണ്.

> **[HarfBuzz shaping engine in InDesign](https://rajeeshknambiar.wordpress.com/2020/11/09/harfbuzz-shaping-engine-in-indesign/)**
>
> Since the release of Ezhuthu, I received a few reports that in Adobe InDesign/Photoshop some matras appear outside the margin and the ു‘u’/ൂ‘uu’ matras appear disjoint from the base conjunct/conson…

മുകളില്‍ നല്‍കിയിരക്കുന്ന ലിങ്ക് ഉപയോഗിച്ച് കയറുകയും, അതില്‍ പറയുന്ന ഇന്‍സ്ട്ര്ക്ഷന്‍സ് ഫോളോ ചെയ്താല്‍ മതി.
